മകനേ.....നിനക്കുതരാന്‍....
അച്ഛനുറക്കെ പാടിയ
പ്പാട്ടിന്‍റെ....പല്ലവി......
ഏറെ ചിലമ്പിച്ച ഒച്ചയാല്‍ ചൊല്ലിടാം....
നല്‍മനം ഇല്ലാത്ത നാറിയ കൂട്ടത്തില്‍.....
അച്ഛനേറെയുറക്കെ ചൊല്ലി ചിലമ്പിച്ചതാം വരി....
നിന്നെയറിയിക.....നീയായ് വളരുക.....
കള്ളം കപടമാം ദൈവത്തെയറിയുക....
ഉള്ളിലെ നന്മയെ ശക്തിയായി തീര്‍ക്കുക....
കള്ളനെ കണ്ടാല്‍ കനിവ് മറക്കുക...
നെഞ്ചിലെ തീയെ ഊക്കായൊരുക്കുക.....
നല്ലതു ചെയ്തു നീ നല്‍മനം കൊള്ളുക.....
ദൈവത്തെ കണ്ടാല്‍ ആഞ്ഞൊന്നു തുപ്പുക.....
വിഷം വിതച്ചീടുന്ന ദൈവവേഷക്കാരെയും....
താടിവേഷങ്ങളും പച്ചവേഷങ്ങളും....
കത്തിവേഷങ്ങളും ചുറ്റി നും തുള്ളുമ്പോള്‍....
കൈവിടായ്ക നിന്‍ സ്ധൈര്യവും...
സ്നേഹം വിതയ്ക്കുന്ന വാക്കും മനസ്സും....
പൊരുതി വിജയിയ്ക്കാന്‍ അച്ഛൻ....
നല്‍കീടുന്നീ ആശംസാലിഗനം.....
2015, മാർച്ച് 21, ശനിയാഴ്‌ച
മകനേ....നിനക്കായ്....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നിലേക്കുള്ള വഴി
ഒരു യാത്ര ഞാൻ തുടങ്ങുന്നു.... ഭ്രൂണത്തിൽ നിന്ന് ഇന്നിലെയിലെ എന്നിലേക്ക് ഒരു യാത്ര.... സമരസങ്ങളില്ലാതെ തീർപ്പുകളില്ലാതെ നേർവഴി കാട്ടിയ...
-
മാമന് ഇരുട്ട് വകഞ്ഞു മാറ്റി, കൈ പിടിച്ചു വലിച്ചു നടക്കുമ്പോള്‍ കൂടെയെത്താന്‍ ഞാനൊരുപാട് ബുദ്ധിമുട്ടി..,. മെയിന്‍ റോഡിലെത്തി ക...
-
അയ്യപ്പന്റെമ്പലം കഴിഞ്ഞു താഴേക്ക് വീട്ടിലേക്കുള്ള ഒതുക്ക് കല്പടവുകളില് പാദത്തിന്റെ മുൻവശമൂന്നി ചാടി ചാടി ഇ റങ്ങുമ്പോഴേ കേട്ടു; വീട്ടില്‍...
-
മല കയറി ,മുകില്‍ തൊട്ടു,അലറിപ്പൊളിച്ച് ...മലയിറങ്ങുമ്പോള്‍ സൂര്യനും ചൂടായിരുന്നു എനിക്കും ചൂടായിരുന്നു ...സൂര്യനും ദേഷ്യമായിരുന്നു......... ...
ഒരച്ഛൻ കൊച്ചിനു ഇത്ര കട്ടിയിൽ ഉപദേശം കൊടുക്കേണ്ട കാര്യമുണ്ടോ??
മറുപടിഇല്ലാതാക്കൂതീര്ച്ചയായും സുധി .....എനിക്ക് വേണ്ടിയല്ല....അദ്ദേഹത്തിന് സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയണം..... അതിവേണ്ടിയാണ്...
മറുപടിഇല്ലാതാക്കൂഉള്ളിലെ നന്മയെ ശക്തിയായി തീര്‍ക്കുക....
മറുപടിഇല്ലാതാക്കൂകള്ളനെ കണ്ടാല്‍ കനിവ് മറക്കുക...
നെഞ്ചിലെ തീയെ ഊക്കായൊരുക്കുക.....
നല്ലതു ചെയ്തു നീ നല്‍മനം കൊള്ളുക...
നല്ല വരികള്‍...
ദൈവത്തെ കണ്ടാല്‍ ആഞ്ഞൊന്നു തുപ്പുക.....
ഈ വരിയോട് കടുത്ത വിയോജിപ്പ്, ദൈവം ഓരോരുത്തരുടെയും ഉള്ളില്‍ വസിക്കുന്നു.., ദൈവത്തിന്‍റെ നീതി പ്രപഞ്ച നീതിയാണ്, എന്നു ഞാൻ വിശ്വസിക്കുന്നതുകൊണ്ടാകാം താങ്കളുടെ വരിയോട് യോജിക്കാനാകാത്തത്.
എഴുത്ത് തുടരുക.. ആശംസകൾ.!
ജാതിമതകോമരങ്ങളും ദൈവങ്ങളുംആള്‍ദൈവങ്ങളും കൂടി ഈ സമൂഹത്തെ എത്രമാത്രം ദുഷിച്ചതാക്കി......ഇനി വരുന്ന തലമുറ വഴി തെറ്റതിരിക്കാന്‍......ഇവ കള്ളത്തരം ആണെന്ന് പറഞ്ഞേ പറ്റു......
മറുപടിഇല്ലാതാക്കൂയോജിപ്പിനും വിയോജിപ്പിനും.....നന്ദി...... ഇനിയും പ്രതിക്ഷിക്കുന്നു......
കള്ളം കപടമാം ദൈവത്തെയറിയുക....
മറുപടിഇല്ലാതാക്കൂഉള്ളിലെ നന്മയെ ശക്തിയായി തീര്‍ക്കുക....
കള്ളനെ കണ്ടാല്‍ കനിവ് മറക്കുക...
നെഞ്ചിലെ തീയെ ഊക്കായൊരുക്കുക.....
നല്ലതു ചെയ്തു നീ നല്‍മനം കൊള്ളുക.....
മുരളിയേട്ടാ അങ്ങനെ തന്നെയല്ലേ വേണ്ടത്....വന്നതിനും അഭിപ്രായത്തിനും നന്ദി......
ഇല്ലാതാക്കൂBeautiful...Keep writing
മറുപടിഇല്ലാതാക്കൂThanks a lot......certainly....
മറുപടിഇല്ലാതാക്കൂനമ്മൾ തെറ്റായി ദൈവത്തെ ഉപയോഗിച്ചതിനു പിഴച്ചു?
മറുപടിഇല്ലാതാക്കൂ<>
രണ്ടാം വരിയിലെ അക്ഷര തെറ്റ് മാറ്റുക
വരികൾ നല്ലത് തന്നെ
അന്‍വര്‍ക്കയുടെ സ്നഹത്തിന് ആദ്യം നന്ദി പറയട്ടെ.....
ഇല്ലാതാക്കൂഅക്ഷരപിശാചിനെ ഓടിച്ചു.....
തെറ്റ് ചൂണ്ടിക്കാണിക്കുമ്പോഴാണ് തിരുത്താന്‍ കഴിയുന്നത്...... ഒരുപാട് നന്ദി......
നല്ല ചിന്ത..
മറുപടിഇല്ലാതാക്കൂസബിതാ ജി നന്ദി.....
ഇല്ലാതാക്കൂ