2019, മാർച്ച് 24, ഞായറാഴ്‌ച

ഭാവങ്ങൾ

മധുരമാണ് ജീവിതം
ചിലപ്പോള്‍ സ്വപ്നം പോലെ.....

കയ്പ്പാണ് ജീവിതം
യാഥാര്‍ദ്ധ്യം പോലെ.......

സ്നേഹമാണ് ജീവിതം
ദൂരം കൂടും പോലെ.....

വിരസമാണ് ജീവിതം
സ്നേഹമനസ്സുകളുടെ ദൂരം പോലെ....

സരസ്സമാണ് ജീവിതം
സൗഹൃദം അരങ്ങിലുയരുന്ന പോലെ....

ആടി തീര്‍ക്കേണ്ട മനുഷ്യജന്മത്തില്‍
നിരവധി ഭാവങ്ങള്‍......

10 അഭിപ്രായങ്ങൾ:

  1. സരസ്സമാണ് ജീവിതം ...
    സൗഹൃദം അരങ്ങിലുയരുന്ന പോലെ....
    ആടി തീര്‍ക്കേണ്ട മനുഷ്യജന്മത്തില്‍ നിരവധി ഭാവങ്ങള്‍......

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. ആടി തുടങ്ങണം സുധി....
      അതിപ്പോൾ എങ്ങനെ വേണമെന്ന കൺഫ്യൂഷൻ ആണ്

      ഇല്ലാതാക്കൂ
  3. കുഞ്ഞുണ്ണി കവിത പോലെ.. കുട്ടത്ത്‌കവിത.. നല്ലത്

    മറുപടിഇല്ലാതാക്കൂ
  4. ജീവിതം അതിങ്ങനെ പിടിച്ചിടത്ത് കിട്ടാതെ മുന്നോട്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു മാതിരി വരാലിനെ പോലെ വഴുതി തെന്നി കൈവിട്ടു പോകാതിരിക്കാൻ പെടാപ്പാട് പെടുന്ന ജീവിതങ്ങൾ....

      ഇല്ലാതാക്കൂ

എന്നിലേക്കുള്ള വഴി

ഒരു യാത്ര ഞാൻ തുടങ്ങുന്നു.... ഭ്രൂണത്തിൽ നിന്ന് ഇന്നിലെയിലെ  എന്നിലേക്ക് ഒരു യാത്ര.... സമരസങ്ങളില്ലാതെ തീർപ്പുകളില്ലാതെ നേർവഴി കാട്ടിയ...