ഉച്ചി തിളക്കുന്ന
ഉച്ചവെയിലില്‍
പച്ചനോട്ടിനായ്
ഇച്ഛയില്ലാതെ
മ്ലേച്ഛനായ്
പച്ചിരിമ്പിനോടു
കൊമ്പുകോര്‍ക്കുന്നു ഞാൻ......,
# ജീവിതം #
-----------------------------
വിനോദയനം 3 .......എന്നെ പോലെ തിരിച്ചു നടന്ന എല്ലാ ഉടലുകൾക്കും... ....... ഞാൻ തിരിഞ്ഞടുത്തു നിന്നും നേരെ നടന്നു പോയ ആത്മാക്കൾക്കും.........
nannaayirikkunnu
മറുപടിഇല്ലാതാക്കൂഅതുകൊള്ളാമല്ലോ... അങ്ങനെയെങ്കിൽ എല്ലാരും മ്ലേച്ഛന്മാർ തന്നെ 😊
മറുപടിഇല്ലാതാക്കൂകൊമ്പ് കോർത്താലെ ജീവിക്കാൻ പറ്റൂ .
മറുപടിഇല്ലാതാക്കൂഇച്ഛയില്ലാതെ
മറുപടിഇല്ലാതാക്കൂമ്ലേച്ഛനായ്
പച്ചിരിമ്പിനോടു
കൊമ്പുകോര്‍ക്കുന്നു ഞാൻ....
ഇച്ഛയില്ലാതെ...
മറുപടിഇല്ലാതാക്കൂആശംസകൾ